വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ പാകം ചെയ്യാതെ നല്‍കല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്. കാരണം ധാന്യം പാചകം ചെയ്യാതെ നല്‍കിയാല്‍, അത് ലഭിച്ച വ്യക്തിക്ക് തന്റെ ഇഷ്ടമനുസരിച്ച് ഈ സമ്പാദ്യം ഉപയോഗിക്കാന്‍ കഴിയും. പാകം ചെയ്തു നല്‍കിയാല്‍ അത് കഴിക്കുക എന്നതല്ലാതെ വില്‍ക്കാനോ, എടുത്തു വെക്കാനോ ഒന്നും സാധിക്കില്ല. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment