عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، قَالَ: «… وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاَةِ»
ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “ജനങ്ങള്‍ (പെരുന്നാള്‍) നിസ്കാരത്തിന് പുറപ്പെടുന്നതിന് മുന്‍പ സകാതുല്‍ ഫിത്വര്‍ നല്‍കാന്‍ നബി -ﷺ- കല്‍പ്പിച്ചു.” (ബുഖാരി: 1503, മുസ്‌ലിം: 984)
«وَكَانُوا يُعْطُونَ قَبْلَ الفِطْرِ بِيَوْمٍ أَوْ يَوْمَيْنِ»
മറ്റൊരു നിവേദനത്തില്‍ ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞതായി കാണാം: “അവര്‍ (സ്വഹാബികള്‍) പെരുന്നാളിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് അത് നല്‍കാറുണ്ടായിരുന്നു.” (ബുഖാരി: 1511, മുസ്‌ലിം: 984)
6 പേരുടെ സകാതുൽ ഫിത്റ് 2 .5 കിലോ വീതം. ആളുകൾക്ക് കൊടുക്കുമ്പോൾ തൂക്കത്തിൽ കുറക്കാൻ പറ്റോ
وعليكم السلام ورحمة الله وبركاته
http://alaswala.com/zf-28
اسلام ءليكم
ഗർഭസത് ശിശുവിന് ഫിത്‌ർ സകാത് ബാദ്യത ഉണ്ടോ?