ഓരോ നാട്ടിലെയും ജനങ്ങള്‍ പൊതുവായി ഭക്ഷിക്കുന്ന ധാന്യം ഒരു സ്വാഅ നല്‍കുകയാണ് വേണ്ടത്.

عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، قَالَ: «فَرَضَ رَسُولُ اللَّهِ -ﷺ- زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ»

ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “നബി -ﷺ- റമദാനില്‍ ഒരു സ്വാഅ ഈത്തപ്പഴമോ ഗോതമ്പോ സകാതുല്‍ ഫിത്വറായി നല്‍കുന്നത് നിര്‍ബന്ധമാക്കി…”

عَنْ أَبِي سَعِيدٍ الخُدْرِيَّ قَالَ: «كُنَّا نُخْرِجُ زَكَاةَ الفِطْرِ صَاعًا مِنْ طَعَامٍ، أَوْ صَاعًا مِنْ شَعِيرٍ، أَوْ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ أَقِطٍ، أَوْ صَاعًا مِنْ زَبِيبٍ»

അബൂ സഈദ് അല്‍-ഖുദ്രി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ഞങ്ങള്‍ സകാതുല്‍ ഫിത്വര്‍ ഒരു സാഅ് ഭക്ഷണമോ, ഒരു സാഅ് ഗോതമ്പോ ഒരു സാഅ് ഈത്തപ്പഴമോ ഒരു സാഅ് വെണ്ണയോ ഒരു സാഅ് ഉണക്കമുന്തിരിയോ നല്‍കാറുണ്ടായിരുന്നു.”

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment