ഒരാളുടെ നാട്ടില്‍ ദരിദ്രരായ ആരും ഇല്ലെങ്കില്‍ അയാള്‍ക്ക് തന്റെ ചുറ്റുമുള്ള നാടുകളില്‍ ദരിദ്രരായ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുകയും അവിടെയുള്ള ദരിദ്രരെ കണ്ടെത്തി അവര്‍ക്ക് ഫിത്വര്‍ സകാത് നല്‍കുകയുമാകാം. അതിന്റെ പേരില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ നിനക്ക് യാത്ര ചെയ്യുകയുമാകാം. എന്നാല്‍ പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പ് ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ അവന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. (അവലംബം: ഫതാവാ നൂറുന്‍ അലദ്ദര്‍ബ്/ശൈഖ് ഇബ്‌നു ബാസ്: 2/1209)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment