ചോദ്യം: വുദുവെടുത്ത ശേഷം വുദുവിന്റെ വെള്ളം ഉണക്കാതെ വിടുകയോ, ടവ്വലോ തോര്‍ത്തോ കൊണ്ട് തുടക്കാതിരിക്കുന്നതോ സുന്നത്താണോ?


ഉത്തരം: വുദുവിന് ശേഷം നനവ് ഉണക്കാതെ വിടുന്നതും, തുടക്കാതിരിക്കുന്നതുമൊന്നും സുന്നത്തല്ല. ഈ വിഷയം വിശാലമാണ്. ആരെങ്കിലും തുടക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ തുടക്കട്ടെ; വേണ്ടയെങ്കില്‍ വേണ്ട.
(ലജ്നതുദ്ദാഇമ: 3/8594)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment