ചോദ്യം: വുദു എടുത്തു കഴിഞ്ഞാലും ഭക്ഷണത്തിന്റെ ചില അവിശിഷ്ടങ്ങള്‍ വായിലും പല്ലിന്റെ ഇടകളിലും ബാക്കിയുണ്ടാകാറുണ്ട്. ഇവ പുറത്തെടുക്കാന്‍ ചിലപ്പോള്‍ സാധിച്ചെന്നു വരില്ല. ഇത്തരം സന്ദര്‍ഭത്തില്‍ വുദുവോ ജനാബത്തിന്റെ കുളിയോ നിര്‍വ്വഹിച്ചാല്‍ അത് ശരിയാകുമോ?


ഉത്തരം: പല്ലുകള്‍ക്കിടയില്‍ ഭക്ഷണ അവിശിഷ്ടങ്ങള്‍ ബാക്കിയുണ്ടെങ്കിലും വുദുവും ജനാബത്തിന്റെ കുളിയും ശരിയാകും. എങ്കിലും അത് നീക്കം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

(ലജ്നതുദ്ദാഇമ: 1/9202)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment