1
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾

സൃഷ്ടിച്ചവനായ നിന്റെ റബ്ബിന്റെ നാമത്തിൽ വായിക്കുക.

തഫ്സീർ മുഖ്തസ്വർ :

اقْرَأْ -أَيُّهَا الرَّسُولُ- مَا يُوحِيهِ اللَّهُ إِلَيْكَ؛ مُفْتَتِحًا بِاسْمِ رَبِّكَ الذِّي خَلَقَ جَمِيعَ الخَلَائِقِ.

അല്ലാഹുവിന്റെ റസൂലേ! അല്ലാഹു നിനക്ക് ബോധനം നൽകുന്ന കാര്യം നിന്റെ രക്ഷിതാവിന്റെ നാമം ഉച്ചരിച്ചു കൊണ്ട് വായിച്ചു തുടങ്ങുക. അവനാണ് എല്ലാം സൃഷ്ടിച്ചവൻ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: