13
أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ ﴿١٣﴾

അവൻ (ആ വിലക്കുന്നവൻ) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കുന്നുവെങ്കിൽ (അവന്റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ?

തഫ്സീർ മുഖ്തസ്വർ :

أَرَأَيْتَ إِنْ كَذَّبَ هَذَا النَّاهِي بِمَا جَاءَ بِهِ الرَّسُولُ، وَأَعْرَضَ عَنْهُ، أَلَا يَخْشَى اللَّهَ تَبَارَكَ وَتَعَالَى؟!

നബി -ﷺ- യെ വിലക്കുന്ന ഇയാൾ അവിടുന്ന് എത്തിച്ചു നൽകിയ (സത്യം) നിഷേധിക്കുകയും, അതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്യുന്നുവെങ്കിൽ അവന്റെ അവസ്ഥയെന്താണ്? അല്ലാഹുവിനെ അവൻ ഭയക്കുന്നില്ലേ?!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: