14
أَلَمْ يَعْلَم بِأَنَّ اللَّـهَ يَرَىٰ ﴿١٤﴾

അവൻ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്?

തഫ്സീർ മുഖ്തസ്വർ :

أَلَمْ يَعْلَمْ نَاهِي هَذَا العَبْدَ عَنِ الصَّلَاةِ أَنَّ اللَّهَ يَرَى مَا يَصْنَعُ، لَا يَخْفَى عَلَيْهِ مِنْهُ شَيْءٌ؟!

അല്ലാഹുവിൻ്റെ ദാസനെ നിസ്കാരത്തിൽ നിന്ന് തടയുന്ന ഇവൻ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു അവനെ കാണുന്നുണ്ടെന്ന്?! അവന്റെ ഒരു കാര്യവും അല്ലാഹുവിൽ നിന്ന് മറഞ്ഞു പോവുകയില്ലെന്ന്?!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: