16
نَاصِيَةٍ كَاذِبَةٍ خَاطِئَةٍ ﴿١٦﴾

കള്ളം പറയുന്ന, പാപം ചെയ്യുന്ന ആ മൂർദ്ധാവ്.

തഫ്സീർ മുഖ്തസ്വർ :

صَاحِبُ تِلْكَ النَّاصِيَةِ كَاذِبٌ فِي القَوْلِ، خَاطِئٌ فِي الفِعْلِ.

സംസാരിച്ചാൽ കള്ളം പറയുകയും, തെറ്റുകൾ ചെയ്തു കൂട്ടുകയും ചെയ്യുന്നവനാണ് ആ മൂർദ്ധാവിന്റെ ഉടമ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: