7
أَن رَّآهُ اسْتَغْنَىٰ ﴿٧﴾
അവൻ സ്വയംപര്യാപ്തനായി കാണുന്നതിനാൽ.
തഫ്സീർ മുഖ്തസ്വർ :
لِأَجْلِ أَنْ رَآهُ اسْتَغْنَى بِمَا لَدَيْهِ مِنَ الجَاهِ وَالمَالِ.
തൻ്റെ പക്കലുള്ള സ്ഥാനമാനങ്ങളും സമ്പാദ്യങ്ങളും തന്നെ നിരാശ്രയനാക്കിയിരിക്കുന്നു എന്ന അവൻ്റെ ധാരണ കാരണത്താലാണ് (അവൻ അല്ലാഹുവിനെ ധിക്കരിക്കുന്നത്).