6
كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ ﴿٦﴾

നിസ്സംശയം മനുഷ്യൻ അങ്ങേയറ്റം ധിക്കാരിയായിത്തീരുന്നു.

തഫ്സീർ മുഖ്തസ്വർ :

حَقًّا إِنَّ الإِنْسَانَ الفَاجِرَ مِثْلُ أَبِي جَهْلٍ لَيَتَجَاوَزُ الحَدَّ فِي تَعَدِّي حُدُودِ اللَّهِ تَعَالَى.

സത്യം! അബൂ ജഹ്ലിനെ പോലെയുള്ള തെമ്മാടികളായ മനുഷ്യർ അല്ലാഹുവിന്റെ വിധിവിലക്കുകൾ ലംഘിക്കുന്നതിൽ അങ്ങേയറ്റം അതിരു കവിയുന്നു; തീർച്ച.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: