5
عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾
മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു.
തഫ്സീർ മുഖ്തസ്വർ :
عَلَّمَ الإِنْسَانَ مَا لَمْ يَكُنْ يَعْلَمُهُ.
മനുഷ്യന് മുൻപ് അറിയാതിരുന്നത് അവൻ പഠിപ്പിച്ചിരിക്കുന്നു.