4
الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾

പേന കൊണ്ട് പഠിപ്പിച്ചവൻ.

തഫ്സീർ മുഖ്തസ്വർ :

الذِّي عَلَّمَ الخَطَّ وَالكِتَابَةَ بِالقَلَمِ.

പേന കൊണ്ട് എഴുത്തും രചനയും (മനുഷ്യനെ) പഠിപ്പിച്ചവൻ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: