2
خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾

മനുഷ്യനെ അവൻ ഒരു രക്തക്കട്ടയിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

خَلَقَ الإِنْسَانَ مِنْ قِطْعَةِ دَمٍ مُتَجَمِّدَةٍ بَعْدَ أَنْ كَانَتْ نُطْفَةً.

രക്തക്കട്ടയിൽ നിന്ന് അവൻ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അതിന് മുൻപ് അവൻ ഒരു ബീജകണമായിരുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: