17
فَلْيَدْعُ نَادِيَهُ ﴿١٧﴾
അവൻ അവന്റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.
തഫ്സീർ മുഖ്തസ്വർ :
فَلْيَدْعُ حِينَ يُؤْخَذُ بِمُقَدَّمِ رَأْسِهِ إِلَى النَّارِ أَصْحَابَهُ وَأَهْلَ مَجْلِسِهِ يَسْتَعِينُ بِهِمْ لِيُنْقِذُوهُ مِنَ العَذَابِ.
മൂർദ്ധാവിൽ പിടിച്ച് നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന വേളയിൽ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് അവൻ്റെ സദസ്യരെയും കൂട്ടാളികളെയും വിളിച്ചു നോക്കട്ടെ!