10
أَرَأَيْتَ الَّذِي يَنْهَىٰ ﴿٩﴾ عَبْدًا إِذَا صَلَّىٰ ﴿١٠﴾
(അല്ലാഹുവിന്റെ) ദാസൻ നിസ്കരിക്കുമ്പോൾ (അതിൽ നിന്ന് അദ്ദേഹത്തെ) വിലക്കുന്നവനെ നീ കണ്ടുവോ?!
തഫ്സീർ മുഖ്തസ്വർ :
أَرَأَيْتَ أَعْجَبَ مِنْ أَمْرِ أَبِي جَهْلٍ الذِّي يَنْهَى، عَبْدَنَا مُحَمَّدًا -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- إِذَا صَلَّى عِنْدَ الكَعْبَةِ.
നമ്മുടെ ദാസനായ മുഹമ്മദ് നബി -ﷺ- കഅ്ബയുടെ അരികിൽ നിസ്കരിക്കുമ്പോൾ അദ്ദേഹത്തെ വിലക്കുന്ന അബൂ ജഹ്ലിന്റെ കാര്യത്തെക്കാൾ അത്ഭുതകരമായ എന്തെങ്കിലും നീ കണ്ടിട്ടുണ്ടോ?