8
وَنُيَسِّرُكَ لِلْيُسْرَىٰ ﴿٨﴾
ഏറ്റവും എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൗകര്യപ്പെടുത്തുന്നതാണ്.
തഫ്സീർ മുഖ്തസ്വർ :
وَنُهَوِّنُ عَلَيْكَ العَمَلَ بِمَا يُرْضِي اللَّهَ مِنَ الأَعْمَالِ التِّي تُدْخِلُ الجَنَّةَ.
സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന, അല്ലാഹുവിന് തൃപ്തികരമായ പ്രവർത്തനങ്ങൾ നിനക്ക് നാം എളുപ്പമാക്കി തരുന്നതാണ്.