1
سَبِّحِ اسْمَ رَبِّكَ الْأَعْلَى ﴿١﴾

അത്യുന്നതൻ (അഅ്ലാ) ആയ നിൻ്റെ റബ്ബിൻ്റെ നാമം പ്രകീർത്തിക്കുക.

തഫ്സീർ മുഖ്തസ്വർ :

نَزِّهْ رَبَّكَ الذِّي عَلَا عَلَى خَلْقِهِ نَاطِقًا بِاسْمِهِ عِنْدَ ذِكْرِكَ إِيَّاهُ وَتَعْظِيمِكَ لَهُ.

എല്ലാ സൃഷ്ടികൾക്കും മുകളിൽ ഔന്നത്യമുള്ളവനായ നിൻ്റെ രക്ഷിതാവിനെ സ്മരിക്കുമ്പോഴും മഹത്വപ്പെടുത്തുമ്പോഴും അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് അവനെ പരിശുദ്ധപ്പെടുത്തുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: