4
وَالَّذِي أَخْرَجَ الْمَرْعَىٰ ﴿٤﴾

മേച്ചിൽ പുറങ്ങൾ ഉല്പാദിപ്പിച്ചവനായ (നിന്റെ റബ്ബ്).

തഫ്സീർ മുഖ്തസ്വർ :

وَالذِّي أَخْرَجَ مِنَ الأَرْضِ مَا تَرْعَاهُ دَوَابُكُمْ.

നിങ്ങളുടെ കന്നുകാലികൾക്ക് മേയാനായുള്ള ഭക്ഷണം ഭൂമിയിൽ നിന്ന് പുറത്തു കൊണ്ടു വന്നവൻ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: