5
فَجَعَلَهُ غُثَاءً أَحْوَىٰ ﴿٥﴾

എന്നിട്ട് അതിനെ അവൻ ഉണങ്ങിക്കരിഞ്ഞ ചവറാക്കിത്തീർത്തു.

തഫ്സീർ മുഖ്തസ്വർ :

فَصَيَّرَهُ هَشِيمًا يَابِسًا مَائِلًا لِلسَّوَادِ بَعْدَ أَنْ كَانَ أَخْضَرَ غَضًّا.

അങ്ങനെ പച്ചപ്പും പുതുക്കവുമുണ്ടായിരുന്ന അതിനെ അവൻ മങ്ങിയ കറുപ്പ് നിറമുള്ള, ഉണങ്ങിച്ചിതറിയ ചവറാക്കി മാറ്റി.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: