2
الَّذِي خَلَقَ فَسَوَّىٰ ﴿٢﴾
സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്തവനായ (നിൻ്റെ റബ്ബ്).
തഫ്സീർ മുഖ്തസ്വർ :
الذِّي خَلَقَ الإِنْسَانَ سَوِيًّا، وَعَدَّلَ قَامَتَهُ.
മനുഷ്യനെ ശരിയായ നിലയിൽ സൃഷ്ടിക്കുകയും, അവൻ്റെ ആകാരം സന്തുലിതമാക്കുകയും ചെയ്തവനായ അല്ലാഹു.