19
صُحُفِ إِبْرَاهِيمَ وَمُوسَىٰ ﴿١٩﴾
അതായത് ഇബ്രാഹീമിൻ്റെയും മൂസായുടെയും ഏടുകളിൽ.
തഫ്സീർ മുഖ്തസ്വർ :
هِيَ الصُّحُفُ المُنَزَّلَةُ عَلَى إِبْرَاهِيمَ وَمُوسَى عَلَيْهِمَا السَّلَامُ.
ഇബ്രാഹീമിൻ്റെയും മൂസായുടെയും -عَلَيْهِمَا السَّلَامُ- മേൽ അവതരിപ്പിക്കപ്പെട്ട ഏടുകളാണ് അവ.