18
إِنَّ هَـٰذَا لَفِي الصُّحُفِ الْأُولَىٰ ﴿١٨﴾

തീർച്ചയായും ഇത് ആദ്യത്തെ ഏടുകളിൽ ഉണ്ട്.

തഫ്സീർ മുഖ്തസ്വർ :

إِنَّ هَذَا الذِّي ذَكَرْنَا لَكُمْ مِنَ الأَوَامِرِ وَالأَخْبَارِ لَفِي الصُّحُفِ المُنَزَّلَةِ مِنْ قَبْلِكَ.

തീർച്ചയായും നാം താങ്കൾക്ക് അറിയിച്ചു തന്ന ഈ വിധിവിലക്കുകളും അറിവുകളുമെല്ലാം താങ്കൾക്ക് മുൻപ് അവതരിപ്പിക്കപ്പെട്ട ഏടുകളിൽ ഉണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: