15
وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ ﴿١٥﴾

തൻ്റെ റബ്ബിൻ്റെ നാമം സ്മരിക്കുകയും എന്നിട്ട് നിസ്കരിക്കുകയും (ചെയ്തവൻ വിജയിച്ചിരിക്കുന്നു).

തഫ്സീർ മുഖ്തസ്വർ :

وَذَكَرَ رَبَّهُ بِمَا شُرِعَ مِنْ أَنْوَاعِ الذِّكْرِ، وَأَدَّى الصَّلَاةَ بِالصِّفَةِ المَطْلُوبَةِ لِأَدَائِهَا.

തൻ്റെ രക്ഷിതാവിൻ്റെ നാമം നബി -ﷺ- പഠിപ്പിച്ച വ്യത്യസ്തങ്ങളായ ദിക്റുകൾ കൊണ്ട് സ്മരിക്കുകയും, അവിടുന്ന് പഠിപ്പിച്ച രൂപത്തിൽ നിസ്കാരം നിർവ്വഹിക്കുകയും ചെയ്തവൻ (വിജയിച്ചിരിക്കുന്നു).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: