14
قَدْ أَفْلَحَ مَن تَزَكَّىٰ ﴿١٤﴾

തീർച്ചയായും പരിശുദ്ധി നേടിയവൻ വിജയം പ്രാപിച്ചു.

തഫ്സീർ മുഖ്തസ്വർ :

قَدْ فَازَ بِالمَطْلُوبِ مَنْ تَطَهَّرَ مِنَ الشِّرْكِ وَالمَعَاصِي.

ബഹുദൈവാരാധനയിൽ (ശിർകിൽ) നിന്നും തിന്മകളിൽ നിന്നും പരിശുദ്ധനായവൻ തൻ്റെ ലക്ഷ്യം നേടുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: