13
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ ﴿١٣﴾
ശേഷം അവനതിൽ മരിക്കുകയില്ല. ജീവിക്കുകയുമില്ല.
തഫ്സീർ മുഖ്തസ്വർ :
ثُمَّ يُخَلَّدُ فِي النَّارِ بِحَيْثُ لَا يَمُوتُ فِيهَا فَيَسْتَرِيحَ مِمَّا يُقَاسِيهِ مِنَ العَذَابِ، وَلَا يَحْيَا حَيَاةً طَيِّبَةً كَرِيمَةً.
ശേഷം അവൻ നരകത്തിൽ ശാശ്വതനായിത്തീരും. മരിക്കുകയും നരകത്തിൻ്റെ ശിക്ഷയിൽ നിന്ന് ആശ്വസിക്കുകയും ചെയ്യാൻ അവന് കഴിയില്ല. എന്നാൽ ആദരണീയമോ നല്ലതോ ആയ ഒരു ജീവിതവും അവനുണ്ടായിരിക്കുകയില്ല.