12
الَّذِي يَصْلَى النَّارَ الْكُبْرَىٰ ﴿١٢﴾

ഏറ്റവും വലിയ അഗ്നിയിൽ കടന്ന് എരിയുന്നവനത്രെ അവൻ.

തഫ്സീർ മുഖ്തസ്വർ :

الذِّي يَدْخُلُ نَارَ الآخِرَةِ الكُبْرَى يُقَاسِي حَرَّهَا وَيُعَانِيهِ أَبَدًا.

പരലോകത്ത് ഏറ്റവും ഭീമാകരമായ നരകത്തിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് എന്നെന്നേക്കുമായി അനുഭവിക്കുകയും ചെയ്യുന്നവനാണ് അവൻ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: