10
سَيَذَّكَّرُ مَن يَخْشَىٰ ﴿١٠﴾
ഭയപ്പെടുന്നവർ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്.
തഫ്സീർ മുഖ്തസ്വർ :
سَيَتَّعِظُ بِمَوَاعِظِكَ مَنْ يَخَافُ اللَّهَ؛ لِأَنَّهُ الذِّي يَنْتَفِعُ بِالمَوْعِظَةِ.
അല്ലാഹുവിനെ ഭയക്കുന്നവൻ താങ്കളുടെ ഉപദേശത്തിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നതാണ്. കാരണം അവന് മാത്രമേ ഉപദേശങ്ങൾ ഉപകാരപ്പെടുകയുള്ളൂ.