റമദാനിന്റെ പകലിൽ സ്വപ്നസ്ഖലനം സംഭവിച്ചാൽ നോമ്പ് മുറിയുകയില്ല. കാരണം ഉറക്കത്തിൽ സ്ഖലനം സംഭവിച്ചു പോവുക എന്നത് മനുഷ്യന്റെ നിയന്ത്രണത്തിൽ പെട്ട വിഷയമല്ല. അങ്ങനെ സംഭവിക്കുന്നത് തടുത്തു വെക്കാൻ അവനൊട്ടു കഴിയുകയുമില്ല. വലിയ അശുദ്ധി സംഭവിച്ചതു കൊണ്ട് നിസ്കരിക്കുന്നതിനായി കുളിക്കുക എന്നതല്ലാതെ അന്നേ ദിവസത്തെ നോമ്പ് അവൻ പിന്നീട് നോറ്റു വീട്ടേണ്ടതില്ല. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment