ഈ ദുനിയാവിലെ ജീവിതത്തിൽ സംഭവിക്കുമെന്ന് ഏറ്റവും ഉറപ്പുള്ള കാര്യങ്ങളിലൊന്നാണ് മരണം. എന്നാൽ എത്ര അശ്രദ്ധയിലാണ് മരണത്തെ മനുഷ്യർ നിസ്സാരവൽക്കരിക്കുന്നത്?! എന്നെ ഇതൊന്നും ബാധിക്കില്ലെന്ന അഹങ്കാരത്തോടെ എത്രയെത്ര ഖബറുകൾക്ക് അരികിലൂടെയാണ് അവൻ നടന്നു പോയിരിക്കുന്നത്?! മരണത്തെ കുറിച്ച് ചില ഓർമ്മപ്പെടുത്തലുകൾ!