ഓരോ മുസ്‌ലിമും തന്നെക്കാള്‍ സ്നേഹിക്കുന്നത് അവന്റെ റസൂലിനെയാണ്. സ്നേഹത്തിന്റെ കാഠിന്യം അനുസരിച്ചായിരിക്കും വേര്‍പ്പാടിന്റെ വേദന. അങ്ങനെയെങ്കില്‍ ഒരു മുസ്‌ലിമിന് നബി-ﷺ-യുടെ വിയോഗത്തെക്കാള്‍ വേദനയുണ്ടാക്കുന്ന മറ്റൊന്നും തന്നെയില്ല. നബി-ﷺ-യുടെ വഫാതിനെ കുറിച്ച്…
നബി-ﷺ-യുടെ വഫാതും ചില പാഠങ്ങളും
