അന്യായമായി ഒരാളുടെ ജീവനെടുക്കുക എന്നത് ഇസ്ലാം ഗുരുതരമായ തിന്മയായാണ് കാണുന്നത്. എന്നാല്‍ ഈ തിന്മയോടുള്ള ജനങ്ങളുടെ സമീപനം ഒരേ സമയം അത്ഭുതകരവും ഭീതിതവുമാണ്. നബി -ﷺ- യുടെ പ്രവചനങ്ങളില്‍ ചിലത് ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ പ്രസക്തമാവുകയും ചെയ്യുന്നു.
എന്നു മുതലാണ് കൊലപാതകങ്ങളും തമാശകളായത്..?

Masha allhaa