ജനിച്ച കുട്ടിയുടെ മുടി വടിച്ചു കളയല്‍ സുന്നത്താണ്. കുട്ടി ജനിച്ച് ഏഴാം ദിവസം അറുക്കലാണ് നബി -ﷺ- യുടെ ചര്യ.
عَنْ سَمُرَةَ بْنِ جُنْدُبٍ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى»
മറ്റൊരു ഹദീസില്‍ നബി -ﷺ- പറഞ്ഞു: “എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ മേല്‍ പണയത്തിലാണ്. ഏഴാം ദിവസം അവന്റെ മേല്‍ അറുക്കപ്പെടുകയും, (മുടി) വടിച്ചു നീക്കപ്പെടുകയും, (കുട്ടിക്ക്) പേര് നല്കപ്പെടുകയും വേണം.” (അബൂ ദാവൂദ്: 2838)