അഖീഖയുടെ ഇറച്ചി അറുത്തവര്‍ക്ക് തന്നെ മുഴുവന്‍ ഭക്ഷിക്കുകയോ, മുഴുവന്‍ സദഖയായി നല്‍കുകയോ ചെയ്യാം. രണ്ടും ഒരുമിപ്പിക്കുകയുമാകാം. എന്തായാലും -ഉദ്വ്-ഹിയ്യതിന്റെ ഇറച്ചിയില്‍ നിന്ന് കുറച്ചെങ്കിലും ദാനം ചെയ്യല്‍ നിര്‍ബന്ധമാണെന്ന വിധി ഓര്‍മ്മയില്‍ വെച്ചു കൊണ്ട്- കുറച്ചെങ്കിലും ദാനം ചെയ്യാന്‍ മറക്കാതിരിക്കുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment