കുട്ടി ജനിച്ച ഏഴാം ദിവസം മുടി വടിക്കലും, ചേലാകര്‍മ്മം ചെയ്യലും, കുട്ടിക്ക് പേരിടലും, അഖീഖ അറുക്കലും സുന്നത്താണ്. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കുക; ഈ പറഞ്ഞതെല്ലാം ഇതല്ലാത്ത ദിവസങ്ങളില്‍ ചെയ്താലും അനുവദനീയമാകും. ചിലത് ചില ദിവസങ്ങളിലും മറ്റു ചിലത് മറ്റു ദിവസങ്ങളിലും ചെയ്താലും അനുവദനീയം തന്നെ. എന്നാല്‍ -മേലെ പറഞ്ഞതു പോലെ- ഏഴാം ദിവസം ഇവയെല്ലാം ചെയ്യുന്നതാണ് കൂടുതല്‍ ശ്രേഷ്ഠവും സുന്നത്തുമായിട്ടുള്ളത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment