ഇസ്‌ലാമിക വിശ്വാസകാര്യങ്ങളില്‍ അവസാനത്തേതും, ദീനിന്റെ അടിസ്ഥാനങ്ങളില്‍ വളരെ പ്രധാനപ്പെട്ടതുമായ വിഷയമാണ് വിധിവിശ്വാസം. ഈ വിഷയത്തില്‍ അഹ്ലുസ്സുന്നത്തിന്റെ വിശ്വാസവും, പിഴച്ച കക്ഷികളുടെ അബദ്ധങ്ങളും, ചില സംശയങ്ങള്‍ക്ക് മറുപടിയും ഉള്‍ക്കൊള്ളുന്ന ക്ലാസ്.
വിധിവിശ്വാസം
