ഈ വിഷയത്തില്‍ പണ്ഡിതന്മാര്ക്കിടയില് അഭിപ്രായവ്യത്യാസമുണ്ട്. ശരിയായ അഭിപ്രായം -വല്ലാഹു അഅലം- അത് അനുവദനീയമല്ല എന്നാണ്. കാരണം അഖീഖ ഒരു ആത്മാവിന് പകരം മറ്റൊരു ആത്മാവിനെ നല്‍കലാണ്. അതില്‍ പങ്കു ചേര്‍ക്കല്‍ ശരിയല്ല. (ശര്‍ഹുല്‍ മുമ്തിഅ: 7/424)
രണ്ടു കുട്ടികള്‍ക്ക് വേണ്ടി ഒരു പോത്തിനെ അറുക്കാമോ?
