വിസര്‍ജ്ജന മര്യാദകള്‍

വിസര്‍ജ്ജനസ്ഥലത്ത് ഭക്ഷണ-പാനീയങ്ങള്‍ കഴിക്കാമോ?

ചോദ്യം: വിസര്‍ജ്ജനസ്ഥലത്ത് ഭക്ഷണ-പാനീയങ്ങള്‍ കഴിക്കാമോ?


ഉത്തരം: വിസര്‍ജ്ജന സ്ഥലം പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമുള്ള സ്ഥലമാണ്. അവിടെ ആവശ്യത്തിന് മാത്രമേ സമയം ചിലവഴിക്കാവൂ. ഭക്ഷണം കഴിക്കലും മറ്റും ഇത്തരമിടങ്ങളില്‍ വെച്ച് ചെയ്യുന്നത് കൂടുതല്‍ സമയം അതില്‍ ചിലവഴിക്കാന്‍ കാരണമാകും. അത് ശരിയല്ല.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment