സമ്പാദ്യം ഏതു നാട്ടിലാണോ; ആ നാട്ടിലാണ് സകാത് നല്‍കേണ്ടത്. എന്നാല്‍ ഒരാള്‍ക്ക് സ്വന്തം നാട്ടില്‍ സകാത് നല്‍കുന്നതില്‍ കൂടുതലായി വല്ല നന്മയും ഉണ്ട് എന്ന് ബോധ്യപ്പെടുകയാണെങ്കില്‍ അയാള്‍ക്ക് തന്റെ നാട്ടില്‍ സകാത് നല്‍കാവുന്നതാണ്. ഉദാഹരണത്തിന്, കുടുംബക്കാര്‍ക്ക് സകാത് കൊടുക്കുക എന്നത്. അതില്‍ കുടുംബബന്ധം ചേര്‍ക്കലും സകാത് നല്‍കലും ഒരുമിക്കുന്നുണ്ട്. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • അനുവദനീയാമാണ് എന്ന് തന്നെയാണ് ഉത്തരത്തിലുള്ളത്. എന്നാല്‍ ശ്രേഷ്ഠമായത് നില്‍ക്കുന്നിടത്ത് നല്‍കലാണ് എന്ന് മാത്രം.

  • ഇത് സകാത് …ഇവിടെ പറഞ്ഞത് ഫിത്ർ സകാത്താണ് അതിനാണ് ഉത്തരം വേണ്ടത് …പ്രവാസികൾ ഫിത്ർ സകാത് നാട്ടിലേക്കു അയക്കുന്നത് ശരിയാണോ

Leave a Comment