ഗര്‍ഭസ്ഥ ശിശുവിന് ഫിത്വര്‍ സകാത് നല്‍കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഉസ്മാന്‍ -رَضِيَ اللَّهُ عَنْهُ- അപ്രകാരം ചെയ്തിട്ടുണ്ട് എന്ന കാരണത്താല്‍ ചിലര്‍ അത് പ്രോത്സാഹിപ്പിക്കപ്പെടാവുന്ന മുസ്തഹബ്ബായ കാര്യമാണ് എന്ന് പറഞ്ഞിട്ടുണ്ട്. (ലജ്നതുദ്ദാഇമ: 9/366)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment