മലം പുറത്തു വരുന്ന സ്ഥാനമായ മലദ്വാരവും, അതിന്റെ ചുറ്റുഭാഗത്ത് മലം എത്തിയിട്ടുള്ള സ്ഥാനവും ശുദ്ധീകരിക്കുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. എന്നാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും -ഉദാഹരണത്തിന് തുടകൾക്കിടയിലോ മറ്റോ- വിസർജ്യം ആയിട്ടുണ്ടെങ്കിൽ അവിടെയും ശുദ്ധീകരിക്കണം. നാല് മദ്‌ഹബുകളും പൊതുവെ യോജിച്ച അഭിപ്രായമാണിത്. [1]

[1]  الحنفية: البحر الرائق لابن نجيم: 1/254، الفتاوى الهندية: 1/48.

المالكية: الشرح الكبير للشيخ الدردير وحاشية الدسوقي: 1/112، حاشية العدوي: 1/178.

الشافعية:المجموع للنووي: 2/125، روضة الطالبين للنووي: 1/67.

الحنابلة: الإنصاف للمرداوي: 1/85، كشاف القناع للبهوتي: 1/66.

 

 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: