വുദൂഅ് ചെയ്യുമ്പോൾ വിരല്‍ മോതിരം ഉള്ളവര്‍ ഈ രണ്ട് കാര്യങ്ങള്‍ ഓര്‍ക്കുക:
- വിരലിലെ മോതിരം ഇളക്കാതെ തന്നെ അതിനടിയിലേക്ക് വെള്ളം എത്തുമെന്ന് ഉറപ്പാണെങ്കിൽ -അതായത്, അയഞ്ഞ മോതിരമാണെങ്കിൽ- വുദൂഇന്റെ വേളയില്‍ അത് ഇളക്കുക എന്നത് സുന്നത്താണ്.
-
എന്നാൽ ഇടുങ്ങിയ മോതിരമാണെങ്കിൽ, അത് അഴിച്ചുമാറ്റുകയോ ഇളക്കുകയോ ചെയ്യാതെ അതിനടിയിലെ ചർമ്മത്തിലേക്ക് വെള്ളം എത്തിച്ചേരില്ലെങ്കിൽ, അത് ഊരുകയോ ഇളക്കുകയോ ചെയ്യൽ നിർബന്ധമാണ്. [1] നിർബന്ധമായ ഒരു കാര്യം പൂർത്തിയാകാൻ ആവശ്യമായി വരുന്നതെല്ലാം നിർബന്ധമാണ് (مَا لَا يَتِمُّ الْوَاجِبُ إِلَّا بِهِ فَهُوَ وَاجِبٌ) എന്ന കർമ്മശാസ്ത്ര തത്വമാണ് ഇവിടെ ബാധകമാകുന്നത്.
<
p style=”direction: rtl; text-align: right;”>[1] «رد المحتار» لابن عابدين (1/ 97)، «نهاية المحتاج» للرملي (1/ 178)، «المغني» لابن قدامة (1/ 78).
