5
فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ ﴿٥﴾

അങ്ങനെ അവരെ അവൻ തിന്നൊടുക്കപ്പെട്ട വൈക്കോൽ തുരുമ്പു പോലെയാക്കി.

തഫ്സീർ മുഖ്തസ്വർ :

فَجَعَلَهُمُ اللَّهُ كَوَرَقِ زَرْعٍ أَكَلَتْهُ الدَّوَابُّ وَدَاسَتْهُ.

അങ്ങനെ അല്ലാഹു അവരെ കന്നുകാലികൾ ചവച്ചു തുപ്പുകയും ചവിട്ടി മെതിക്കുകയും ചെയ്ത വൈക്കോൽ തുരുമ്പ് പോലെയാക്കി.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: