4
تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ﴿٤﴾
ചുട്ടുപഴുപ്പിച്ച കളിമൺകല്ലുകൾ കൊണ്ട് (ആ പക്ഷികൾ) അവരെ എറിയുന്നു.
തഫ്സീർ മുഖ്തസ്വർ :
تَرْمِيهِمْ بِحِجَارَةٍ مِنْ طِينٍ مُتَحَجِّرٍ.
ചൂള വെച്ച കല്ലു കൊണ്ട് ആ പക്ഷികൾ അവരെ എറിഞ്ഞു കൊണ്ടിരുന്നു.