3
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴿٣﴾
കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേർക്ക് അവൻ അയക്കുകയും ചെയ്തു.
തഫ്സീർ മുഖ്തസ്വർ :
وَبَعَثَ عَلَيْهِمْ طَيْرًا أَتَتْهُمْ جَمَاعَاتٍ جَمَاعَاتٍ.
അവരിലേക്ക് കൂട്ടംകൂട്ടമായി പറന്നു ചെല്ലുന്ന പക്ഷികളെ അല്ലാഹു അയച്ചു.