9
وَأَمَّا مَنْ خَفَّتْ مَوَازِينُهُ ﴿٨﴾ فَأُمُّهُ هَاوِيَةٌ ﴿٩﴾

എന്നാൽ ഏതൊരാളുടെ തുലാസുകൾ തൂക്കം കുറഞ്ഞതായോ; അവന്റെ സങ്കേതം ഹാവിയഃ ആയിരിക്കും.

തഫ്സീർ മുഖ്തസ്വർ :

وَأَمَّا مَنْ رَجُحَتْ أَعْمَالُهُ السَّيِّئَةُ عَلَى أَعْمَالِهِ الصَّالِحَةُ، فَمَسْكَنُهُ وَمُسْتَقَرُّهُ يَوْمَ القِيَامَةِ هُوَ جَهَنَّمُ.

എന്നാൽ ഏതൊരാളുടെ തിന്മയുടെ ഏടുകൾ അവന്റെ നന്മയുടെ ഏടുകളെക്കാൾ കനം തൂങ്ങിയോ; അവന്റെ സങ്കേതവും താമസസ്ഥലവും ‘ഹാവിയഃ’ ആയിരിക്കും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: