6
فَأَمَّا مَن ثَقُلَتْ مَوَازِينُهُ ﴿٦﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ ﴿٧﴾

അപ്പോൾ ഏതൊരാളുടെ തുലാസുകൾ കനം തൂങ്ങിയോ; അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും.

തഫ്സീർ മുഖ്തസ്വർ :

فَأَمَّا مَنْ رَجُحَتْ أَعْمَالُهُ الصَّالِحَةُ عَلَى أَعْمَالِهِ السَّيِّئَةِ، فَهُوَ فِي عِيشَةٍ مَرْضِيَّةٍ يَنَالُهَا فِي الجَنَّةِ.

എന്നാൽ തൻ്റെ നന്മയുടെ ഏടുകൾ തിന്മയുടെ ഏടുകളെക്കാൾ കനം തൂങ്ങിവൻ… സ്വർഗത്തിൽ ലഭിക്കുന്ന തൃപ്തികരമായ ജീവിതത്തിലായിരിക്കും അവനുണ്ടായിരിക്കുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: