5
وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ﴿٥﴾

പർവ്വതങ്ങൾ കടഞ്ഞ കമ്പിളി പോലെയും;

തഫ്സീർ മുഖ്തസ്വർ :

وَتَكُونُ الجِبَالُ مِثْلَ الصُّوفِ المَنْدُوفِ فِي خِفَّةِ سَيْرِهَا وَحَرَكَتِهَا.

പർവ്വതങ്ങൾ കടഞ്ഞ പഞ്ഞി കണക്കെ പോലെ -ഭാരമില്ലാതെ ചലിച്ചു കൊണ്ടിരിക്കുന്ന- അവസ്ഥയിലാകും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: