7
فَأَمَّا مَن ثَقُلَتْ مَوَازِينُهُ ﴿٦﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ ﴿٧﴾
അപ്പോൾ ഏതൊരാളുടെ തുലാസുകൾ കനം തൂങ്ങിയോ; അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
തഫ്സീർ മുഖ്തസ്വർ :
فَأَمَّا مَنْ رَجُحَتْ أَعْمَالُهُ الصَّالِحَةُ عَلَى أَعْمَالِهِ السَّيِّئَةِ، فَهُوَ فِي عِيشَةٍ مَرْضِيَّةٍ يَنَالُهَا فِي الجَنَّةِ.
എന്നാൽ തൻ്റെ തിന്മകളേക്കാൾ നന്മകൾ കനം തൂങ്ങിവൻ… സ്വർഗത്തിൽ ലഭിക്കുന്ന തൃപ്തികരമായ ജീവിതത്തിലായിരിക്കും അവനുണ്ടായിരിക്കുക.